കൊച്ചിയുടെ ഹൃദയത്തിലൂടെ മെട്രോ ഓടിതുടങ്ങിയിട്ട്‌ ഒരുമാസം പിന്നിട്ടിരിക്കുന്നു. കൊച്ചി മെട്രോ ഒരു വന്‍വിജയം തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല.  മെട്രോയുടെ പാലാരിവട്ടം മഹാരാജാസ് കോളേജ് റൂട്ടിലെ ആദ്യ ട്രയല്‍ റണ്‍ നടത്തിയത് കഴിഞ്ഞദിവസങ്ങളിലാണ്.  അഞ്ചു പുതിയ സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉള്ളത്.  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കലൂർ, ലിസ്സി, എം. ജി. റോഡ്, മഹാരാജാസ് കോളേജ് എന്നിവയാണ് ഈ സ്റ്റേഷനുകള്‍.  ആലുവ മുതൽ പേട്ട വരെയുള്ള ആദ്യ ഘട്ടത്തിൽ 22 സ്റ്റേഷനുകളുണ്ട്.

 

 

 

 

 

 

 

 

Be Sociable, Share!