KMRL Pioneers Open Transit Data

Kochi Metro Rail Ltd became the first metro agency in India to adopt an open data approach on 16th March 2018 at the re-launch event of official website. Open Transit Data is published in hopes to improve access to Kochi Metro’s services. Information on schedules, stops, routes, fares, etc. have been converted into the universally […]

Wonderful Women – Kochi Metro celebrates Women’s Day ’18

  Women’s Day isn’t just about giving away roses and high praises for those wonderful beings who make us what we are. It is about providing them with basic necessities that aren’t confined to a single day. KMRL women staff interacted with the passengers and did a survey on their commute related issues and took […]

Guest Blog – കൊച്ചിക്കാരുടെ മനസ്സറിഞ്ഞ കൊച്ചി മെട്രോ

നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും സംസ്കാരം ആശ്ചര്യപൂർവ്വം ഞാൻ കൊച്ചി മെട്രോയുടെ ജീവനക്കാരിൽ പലവട്ടം കണ്ടു. അപ്പോഴൊക്കെയായി കൂട്ടിക്കൂട്ടി കരുതി വച്ചതാണ് ഈ കുറിപ്പ്. അവരോടുള്ള എന്റെ  സ്നേഹത്തിന്റെ,  നന്ദിയുടെ ഒരു സന്ദേശം. അറിയാമല്ലോ, ഗർഭിണികൾക്ക് യാത്രകൾ എപ്പോഴും ആശങ്കകളുടേതാണ്. നമ്മുടെ റോഡുകളുടെ അവസ്ഥ വെച്ച് ബസിൽ യാത്ര ചെയുന്നത് ചിന്തിക്കാൻ പോലുമാകില്ല. അതിനാൽ എന്റെ  ഗർഭകാലത്ത് ഞാൻ ആശ്രയിച്ച പ്രധാന യാത്രോപാധി ട്രെയിനാണ്. മറ്റേണിറ്റി  ലീവ്  ആയപ്പോഴേയ്ക്കും  ഇവിടെ  എനിക്ക് വേണ്ടി എന്ന പോലെ കൊച്ചി മെട്രോ വന്നു. ആദ്യമായി അതിൽ യത്ര ചെയ്തത് കുടുംബത്തിന്റെകൂടെയാണ് – ആഗസ്ത് 28ന്. അന്ന് മുതൽ തുടങ്ങിയ ഒരു സൗഹൃദമാണ് കൊച്ചി മെട്രോയുമായി. ഡിസംബർ മുതൽ കറക്കം മുഴുവനും മെട്രോയിലാക്കി. തലങ്ങും വിലങ്ങും പലവട്ടം യാത്ര ചെയ്തു. ബ്ലോക്കില്ലാതെ, റോഡിലെ കുഴികളില്ലാതെ, നേരം വൈകാതെ, കുലുക്കമൊന്നും ഇല്ലാത, എസിയിൽ സുഖമായുള്ള യാത്രകൾ. ആ യാത്രകളിൽ ആലുവ മെട്രോ സ്റ്റഷൻ, പുളിഞ്ചോട് സ്റ്റേഷൻ, ഇടപ്പള്ളി സ്റ്റേഷൻ, എറണാകുളം മഹാരാജാസ് സ്റ്റേഷൻ എന്നിവ തികച്ചും പരിചിതമായി. പ്രത്യേകിച്ചും എന്റെ വീടിനടുത്തുള്ള  പുളിഞ്ചോട് മെട്രോസ്റ്റേഷൻ. ടിക്കറ്റ് എടുത്ത് ഉള്ളിലേയ്ക്ക് പോകുമ്പോൾ അതിലെ ബാർക്കോഡ് സ്കാൻ ചെയ്തു കയറേണ്ടതുണ്ട്. എന്നാൽ  ഗർഭിണിയായതിനാൽ  അതിന്റെ  ഒരു  വശത്തുള്ള  വാതിൽ  തുറന്ന് അവർ കയറ്റി വിടും.  ഇറങ്ങുന്നതും അങ്ങനെ തന്നെ.  അങ്ങനെ സ്ഥിരം യാത്ര ചെയ്തുകൊണ്ട്  പുളിഞ്ചോട് സ്റ്റേഷനിലെ ജീവനക്കാർക്ക്  എന്നെ  നല്ല  പരിചയമായി.  ദൂരെ നിന്ന് കാണുമ്പോഴേ വാതിൽ തുറക്കാനുള്ള താക്കോൽ അവർ എടുക്കും. ഉള്ളിൽ കയറ്റി പിന്നെ ലിഫ്റ്റിൽ കയറ്റി വിടും. പ്ലാട്ഫോമിൽ എത്തിയാൽ മെട്രോ ട്രെയിനിന്റെ  ഏറ്റവും  ആദ്യത്തെ  വാതിലിന്റെ ഭാഗത്തായി  […]

© 2018 Kochi Metro Blog All rights reserved. | Powered by WordPress
Theme created by @julienrenaux