പാലാരിവട്ടം – മഹാരാജാസ് കോളേജ് റൂട്ടിലെ ആദ്യ ട്രയല്‍ റണ്‍

കൊച്ചിയുടെ ഹൃദയത്തിലൂടെ മെട്രോ ഓടിതുടങ്ങിയിട്ട്‌ ഒരുമാസം പിന്നിട്ടിരിക്കുന്നു. കൊച്ചി മെട്രോ ഒരു വന്‍വിജയം തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല.  മെട്രോയുടെ പാലാരിവട്ടം മഹാരാജാസ് കോളേജ് റൂട്ടിലെ ആദ്യ ട്രയല്‍ റണ്‍ നടത്തിയത് കഴിഞ്ഞദിവസങ്ങളിലാണ്.  അഞ്ചു പുതിയ സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉള്ളത്.  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കലൂർ, ലിസ്സി, എം. ജി. റോഡ്, മഹാരാജാസ് കോളേജ് എന്നിവയാണ് ഈ സ്റ്റേഷനുകള്‍.  ആലുവ മുതൽ പേട്ട വരെയുള്ള ആദ്യ ഘട്ടത്തിൽ 22 സ്റ്റേഷനുകളുണ്ട്.             […]

Kochi Metro – Commuter Sharing her Travelling Experience

I traveled on Kochi Metro with a few of my friends from Palarivattom to Aluva! We had a wonderful experience traveling on the Metro. Every station is designed with a dedicated theme such as maritime history, Western Ghats as well as the local history of the city, among others. The Western Ghats that run along […]

ആവേശം അതിരുകടക്കാതെ നോക്കാം നമുക്ക്

  പുതിയൊരു സഞ്ചാരസ്വാതന്ത്ര്യം നമുക്കായി വാതിൽ തുറന്നുതന്നിരിക്കുന്നു. നവലോകത്തേക്കു കേരളത്തെ കൊണ്ടുപോകേണ്ട മെട്രോ കൊച്ചിയിൽ ഓടിത്തുടങ്ങിയപ്പോൾ സഹയാത്ര ചെയ്യേണ്ടതു നാടിന്‍റെ  മുഴുവൻ ആവേശവും അഭിമാനവും കൂടിയാണ്. രാജ്യത്തെ ഏറ്റവും മികച്ച മെട്രോ എന്ന് അഞ്ചു ദിവസം മുൻപു പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷ്യപ്പെടുത്തിയ കൊച്ചി മെട്രോയിൽ പക്ഷേ, ചൊവ്വാഴ്ചയുണ്ടായ സംഭവങ്ങൾ മലയാളികളെ നാണംകെടുത്തുന്നു; നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിൽ തിരുത്തപ്പെടേണ്ട പ്രവണതകൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ ഏതു വലിയ പദ്ധതിയും നാം മനസ്സുവച്ചാൽ യാഥാർഥ്യമാക്കാമെന്നതിന്‍റെ സാക്ഷ്യമാണു കൊച്ചി മെട്രോ. […]

Medical Trust Hospital – The Medical Partner for Kochi Metro

Medical Trust Hospital has been selected as the medical partner for Kochi Metro Rail project for a period of three years. Kochi Metro Rail Limited had floated an Expression of Interest for selecting a medical partner and Medical Trust Hospital has been selected based on the EOI. According to the agreement, KMRL will provide space […]

Metro Cycles to Start on Environment Day

As part of the initiatives to encourage non-motorized transport solutions and also to endorse our commitment to provide environmentally friendly transportation, Kochi Metro Rail Ltd. is launching the public bike sharing system under which commuters can use bicycles free of cost to travel short distance within the city limits. KMRL MD Elias George will inaugurate […]

26th Meeting of the Board of Directors

The 26th meeting of the Board of Directors of Kochi Metro Rail Ltd. was held in Delhi on 30th May 2017, under the chairmanship of Shri. Rajiv Gauba, Secretary, Urban Development and Chairman, Kochi Metro Rail Ltd.   The Board approved the proposal for engagement of General Consultant for Water Metro with an estimated project cost of Rs. 747 crore and envisages the creation of modern […]

Doing Our Bit to the Society

Our vision is to build an integrated public transport system that enhances the quality of life for the citizens and along with that, we intend to do our bit to the society. That’s how we came up with certain ideas that will nurture our bonding with the society, and pave a better life for the […]

ഊർജ്ജോൽപ്പാദനത്തിനും ഊർജ്ജസംരക്ഷണത്തിനുമായി കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ വയഡക്റ്റുകളോടു ചേർന്ന് സോളാർ പാനലുകൾ സ്ഥാപിക്കണമെന്ന് വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്ന് കെഎംആർഎലി(Kochi Metro Rail Limited)നു നിർദേശം ലഭിക്കുന്നുണ്ട്. വാസ്തവത്തിൽ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ കെഎംആർഎൽ നേരത്തെ ആരംഭിച്ചതാണ്.ഊർജ്ജോൽപ്പാദനത്തിനും ഊർജ്ജസംരക്ഷണത്തിനുമായി കൊച്ചി മെട്രോയ്ക്ക് വിശദമായ കർമപദ്ധതിയുണ്ട്. ഇതനുസരിച്ച് മെട്രോയുടെ മുട്ടം യാർഡിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കഴിഞ്ഞ നവംബറിൽ തന്നെ കെഎംആർഎൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ 22 സ്‌റ്റേഷനുകളും ഇതുപോലെ സോളാർ പാനലുകൾ സ്ഥാപിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. നാലുമെഗാവാട്ട് വൈദ്യുതി ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കാനാണ് […]

KMRL with SYTRAL – Two and a Half years of Technical Partnership

Since February 2015, Kochi Metro Rail Limited is having a trustful technical partnership with SYTRAL, the Unified Transport Authority of the City of Lyon. CODATU acts as a co-ordinator in this partnership. The partnership started as a part of technical assistance from AFD, between the beneficiary city, Kochi and the city of Lyon in France, […]

മെട്രോ സേവനം: കുടുംബശ്രീ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി

കൊച്ചി മെട്രോയിലെ വിവിധ സേവനമേഖലകളിലെ തസ്തികകളിലേക്ക് കുടുംബശ്രീ അനുയോജ്യരായ അംഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഹൗസ് കീപ്പിങ്, ഗാർഡനിങ്, ടിക്കറ്റിങ്, കസ്റ്റമർ റിലേഷൻസ് മുതലായ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ 30 വരെയുള്ള കാലയളവിൽ കുറഞ്ഞത് ആറുമാസമെങ്കിലും കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ള വനിതകൾക്കാണ് അപേക്ഷകൾ സമർപ്പിക്കാൻ അർഹരായിട്ടുള്ളത്.    മെട്രോ പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ആയിരക്കണക്കിനു വനിതകൾക്ക് കുടുംബശ്രീ മുഖാന്തരം തൊഴിൽ നൽകാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഡിസംബർ പതിനൊന്നിനാണ് മുഖ്യമന്ത്രി […]

© 2017 Kochi Metro Blog All rights reserved. | Powered by WordPress
Theme created by @julienrenaux