പൊതു പെരുമാറ്റങ്ങളിലേക്കൊരു മെട്രോപാത

മാതൃകാ പൊതു പെരുമാറ്റങ്ങൾക്ക് അരങ്ങൊരുക്കിയ കൊച്ചി മെട്രോയെക്കുറിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ…   മെട്രോ പെരുമാറ്റശീലങ്ങളില്‍ കൊണ്ടുവന്ന അടുക്കും ചിട്ടയും എങ്ങനെ നാളെയിലേക്ക് നീട്ടാം…..? വഴിയോരത്ത്‌ ചവറിടുകയും, മുറുക്കി തുപ്പുകയും ,പൊതു ഇടത്തിൽ പുകവലിക്കുകയും ചെയ്യുന്ന മലയാളി വിദേശ രാജ്യത്തു ചെന്നാൽ പൗരബോധത്തിന്‍റെ (Civic Sense) മികച്ച മാതൃക കാട്ടും. തിരിച്ച്‌ നാട്ടിൽ വിമാനമിറങ്ങിയാൽ ഒരു മടിയും കൂടാതെ പഴയ മുഖം കാട്ടും. ബസ് സ്റ്റാൻഡിൽ ഒഴിഞ്ഞ കോണിൽ മൂത്ര വിസർജ്ജനം […]

KMRL Signed MoU with GCDA; Announces “Save Vembanad Lake” Campaign

  Kochi Metro Rail Limited (KMRL) signed a MoU on 19th July 2017 with Greater Cochin Development Authority (GCDA) with the intent of developing a world-class boat jetty and marina for the Kochi Water Metro Project on Marine Drive. The Agreement was signed by Shri. Konain Khan, General Manager (Operations, Maintenance & Water Transport), KMRL […]

പാലാരിവട്ടം – മഹാരാജാസ് കോളേജ് റൂട്ടിലെ ആദ്യ ട്രയല്‍ റണ്‍

കൊച്ചിയുടെ ഹൃദയത്തിലൂടെ മെട്രോ ഓടിതുടങ്ങിയിട്ട്‌ ഒരുമാസം പിന്നിട്ടിരിക്കുന്നു. കൊച്ചി മെട്രോ ഒരു വന്‍വിജയം തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല.  മെട്രോയുടെ പാലാരിവട്ടം മഹാരാജാസ് കോളേജ് റൂട്ടിലെ ആദ്യ ട്രയല്‍ റണ്‍ നടത്തിയത് കഴിഞ്ഞദിവസങ്ങളിലാണ്.  അഞ്ചു പുതിയ സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉള്ളത്.  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കലൂർ, ലിസ്സി, എം. ജി. റോഡ്, മഹാരാജാസ് കോളേജ് എന്നിവയാണ് ഈ സ്റ്റേഷനുകള്‍.  ആലുവ മുതൽ പേട്ട വരെയുള്ള ആദ്യ ഘട്ടത്തിൽ 22 സ്റ്റേഷനുകളുണ്ട്.             […]

Kochi Metro – Commuter Sharing her Travelling Experience

I traveled on Kochi Metro with a few of my friends from Palarivattom to Aluva! We had a wonderful experience traveling on the Metro. Every station is designed with a dedicated theme such as maritime history, Western Ghats as well as the local history of the city, among others. The Western Ghats that run along […]

ആവേശം അതിരുകടക്കാതെ നോക്കാം നമുക്ക്

  പുതിയൊരു സഞ്ചാരസ്വാതന്ത്ര്യം നമുക്കായി വാതിൽ തുറന്നുതന്നിരിക്കുന്നു. നവലോകത്തേക്കു കേരളത്തെ കൊണ്ടുപോകേണ്ട മെട്രോ കൊച്ചിയിൽ ഓടിത്തുടങ്ങിയപ്പോൾ സഹയാത്ര ചെയ്യേണ്ടതു നാടിന്‍റെ  മുഴുവൻ ആവേശവും അഭിമാനവും കൂടിയാണ്. രാജ്യത്തെ ഏറ്റവും മികച്ച മെട്രോ എന്ന് അഞ്ചു ദിവസം മുൻപു പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷ്യപ്പെടുത്തിയ കൊച്ചി മെട്രോയിൽ പക്ഷേ, ചൊവ്വാഴ്ചയുണ്ടായ സംഭവങ്ങൾ മലയാളികളെ നാണംകെടുത്തുന്നു; നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിൽ തിരുത്തപ്പെടേണ്ട പ്രവണതകൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ ഏതു വലിയ പദ്ധതിയും നാം മനസ്സുവച്ചാൽ യാഥാർഥ്യമാക്കാമെന്നതിന്‍റെ സാക്ഷ്യമാണു കൊച്ചി മെട്രോ. […]

Medical Trust Hospital – The Medical Partner for Kochi Metro

Medical Trust Hospital has been selected as the medical partner for Kochi Metro Rail project for a period of three years. Kochi Metro Rail Limited had floated an Expression of Interest for selecting a medical partner and Medical Trust Hospital has been selected based on the EOI. According to the agreement, KMRL will provide space […]

Metro Cycles to Start on Environment Day

As part of the initiatives to encourage non-motorized transport solutions and also to endorse our commitment to provide environmentally friendly transportation, Kochi Metro Rail Ltd. is launching the public bike sharing system under which commuters can use bicycles free of cost to travel short distance within the city limits. KMRL MD Elias George will inaugurate […]

26th Meeting of the Board of Directors

The 26th meeting of the Board of Directors of Kochi Metro Rail Ltd. was held in Delhi on 30th May 2017, under the chairmanship of Shri. Rajiv Gauba, Secretary, Urban Development and Chairman, Kochi Metro Rail Ltd.   The Board approved the proposal for engagement of General Consultant for Water Metro with an estimated project cost of Rs. 747 crore and envisages the creation of modern […]

16 Elevated Stations of KMRL bagged IGBC Award

Kochi Metro Rail Limited has earned yet another feather in the cap. The 16 ELEVATED STATIONS (Alwaye – Petta Corridor) of phase I of KMRL have been awarded prestigious IGBC (The Indian Green Building Council) Green MRTS ‘Platinum’ Rating under Elevated stations category. The elevated stations include Alwaye, Pulinchodu, Companypady, Ambattukavu, Muttom, Kalamassery, Cochin University, […]

കൊച്ചി മെട്രോയുടെ 11 സ്റ്റേഷനുകള്‍

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്. ആദ്യ സ്റ്റേഷന്‍ ആലുവയും അവസാനത്തേത് പാലാരിവട്ടവുമാണ്. എല്ലാ സ്റ്റേഷനുകളും മികവുറ്റ രീതിയിലാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റേഷന്‍റെയും രൂപകല്‍പ്പനക്ക് അടിസ്ഥാനമായ വിഷയങ്ങളും അവയുടെ പ്രത്യേകതകളും അറിയാം. പെരിയാറിന്‍റെ പെരുമയില്‍ ആലുവ. കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേര്‍ന്ന് ശിവരാത്രി മണപ്പുറവും മാര്‍ത്താണ്ഡവര്‍മ്മ പാലവും തിരുവിതാംകൂര്‍ രാജാവിന്‍റെ കൊട്ടാരവും അദ്വൈത ആശ്രമവും എല്ലാം ചേര്‍ന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. […]

© 2018 Kochi Metro Blog All rights reserved. | Powered by WordPress
Theme created by @julienrenaux